CHILD WITH SPECIAL CARE
നമ്മുടെ കുട്ടികളിൽ പഠന പ്രയാസങ്ങൾ അനുഭവിക്കുന്നവർ ഏറെയാണ്. അക്ഷരങ്ങൾ അറിയാത്തവർ എഴുത്ത്, വായന അറിയാത്തവർ കൂട്ടിവായന ബുദ്ധിമുട്ടുള്ളവർ പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയാത്തവർ മറവി ഉള്ളവർ മടി,അലസത,ക്ഷീണം തുടങ്ങിയവ കൊണ്ട് പ്രയാസപ്പെടുന്നവർ പ്രായത്തിനൊത്ത പഠന നിലവാരം