Skip links

CHILD WITH SPECIAL CARE

നമ്മുടെ കുട്ടികളിൽ പഠന പ്രയാസങ്ങൾ അനുഭവിക്കുന്നവർ ഏറെയാണ്.

  • അക്ഷരങ്ങൾ അറിയാത്തവർ
  • എഴുത്ത്, വായന അറിയാത്തവർ
  • കൂട്ടിവായന ബുദ്ധിമുട്ടുള്ളവർ
  • പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയാത്തവർ
  • മറവി ഉള്ളവർ
  • മടി,അലസത,ക്ഷീണം തുടങ്ങിയവ കൊണ്ട് പ്രയാസപ്പെടുന്നവർ
  • പ്രായത്തിനൊത്ത പഠന നിലവാരം പുലർത്താത്തവർ
  • മൊബൈൽ / ഗെയിം അഡിക്ഷൻ

തുടങ്ങി നിരവധി പ്രശ്നങ്ങൾ ……..🎳

🏹ഇത്തരം കുട്ടികളെ അസസ്സ് മെന്റ് ടെസ്റ്റിലൂടെ അവരുടെ പ്രശ്നങ്ങൾ പഠിച്ച് ട്രീറ്റ് ചെയ്ത് ഞങ്ങൾ സ്വന്തമായി തയ്യാറാക്കിയ വിവിധ തരം മെതേർഡുകൾ ഉപയോഗിച്ച് ഒരു മാസത്തെ ട്രൈനിംഗിലൂടെ മിടുക്കരാക്കി മാറ്റുന്നു.

❤‍🔥 ഞങ്ങളുടെ പ്രത്യേകതകൾ

🔥വിജയകരമായ നാലുവർഷങ്ങൾ
🔥 സംതൃപ്തരായ ആയിരത്തഞ്ഞൂറിലധികം വിദ്യാർത്ഥികളും രക്ഷിതാക്കളും
🔥ഒരു കുട്ടിക്ക് ഒരു ട്രൈനർ
🔥മൾട്ടി സെൻസറി അപ്രോച്ച്
🔥മെഡിറ്റേഷൻ
🔥വിഷ്വൽ പ്രസന്റേഷൻ
🔥സ്റ്റഡി ഗെയിംസ്
🔥 കൃത്യമായ സിലബസ്
🔥 മനശാസ്ത്രപരമായ ഇടപെടലുകൾ

For more details : 9846063796

Reorg INTERNATIONAL
*
Connect us on: 🫱🏻‍🫲🏻

💙 Facebook: 💙
https://www.facebook.com/reorgcalicut?mibextid=ZbWKwL

💜 Instagram 💜
https://instagram.com/re_org_edu_hub?igshid=ZDc4ODBmNjlmNQ==

💚 Whatsapp💚
https://wa.link/srrasx

Leave a comment

Re-Org International
Hello
Can we help you?